ഷംഷാബാദ് വിമാനത്താവളത്തിൽ സ്വർണ വേട്ട; 1,867 ഗ്രാം സ്വർണം പിടിച്ചെടുത്തു
Breaking

പൂനെയിൽ നിന്ന് വന്ന യാത്രക്കാരനിൽ നിന്നാണ് 91 ലക്ഷം രൂപ വിലമതിക്കുന്ന 1,867 ഗ്രാം സ്വർണം കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്.

ഹൈദരാബാദ്: ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിൽ നിന്ന് 1,867 ഗ്രാം സ്വർണം പിടിച്ചെടുത്തു. പൂനെയിൽ നിന്ന് വന്ന യാത്രക്കാരനിൽ നിന്നാണ് 91 ലക്ഷം രൂപ വിലമതിക്കുന്ന 1,867 ഗ്രാം സ്വർണം കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്. യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു.

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.