തമിഴ്‌നാട് ഇടക്കാല ബജറ്റവതരണം‌; ഡിഎംകെ ബഹിഷ്‌കരിച്ചു
DMK

ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുകനെ സഭയില്‍ സംസാരിക്കാൻ സ്‌പീക്കർ അനുവദിക്കാത്തതിനെ തുടര്‍ന്നാണ്‌‌ പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്നും ഇറങ്ങിപ്പോയത്

ചെന്നൈ: തമിഴ്‌നാട്‌ നിയമസഭയിലെ 2021-22 ഇടക്കാല ബജറ്റ്‌ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെ ബഹിഷ്‌കരിച്ചു. ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുകനെ സഭയില്‍ സംസാരിക്കാൻ സ്‌പീക്കർ അനുവദിക്കാത്തതിനെ തുടര്‍ന്നാണ്‌‌ പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്നും ഇറങ്ങിപ്പോയത്‌. ധനവകുപ്പിന്‍റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഒ.പനീർസെൽവമാണ്‌ ബജറ്റ്‌ അവതരിപ്പിച്ചത്‌.

തമിഴ്‌നാട് ഇടക്കാല ബജറ്റവതരണം ‌; ഡിഎംകെ ബഹിഷ്‌കരിച്ചു
    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.