212 ഗ്രാം ഹെറോയിനുമായി മുംബൈ സ്വദേശി പിടിയിൽ
Breaking

63 ലക്ഷം രൂപ വില വരുന്ന ഹെറോയിനാണ്‌ പിടിച്ചെടുത്തത്

മുംബൈ: 212 ഗ്രാം ഹെറോയിനുമായി മുംബൈ സ്വദേശി പിടിയിൽ . അർബാസ്‌ റഫീഖ്‌ ഷെയ്‌ക്കാണ്‌ പിടിയിലായത്‌. ഇയാളുടെ പക്കൽ നിന്നും 63 ലക്ഷം രൂപ വില വരുന്ന ഹെറോയിനാണ്‌ പിടിച്ചെടുത്തത്‌. ഇയാൾക്കെതിരെ ലഹരി വിരുദ്ധ നിയമപ്രകാരം കേസെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്‌.

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.