ശ്രീനഗർ -ജമ്മു ദേശിയ പാതയിൽ ഐഇഡി ബോംബ്‌ കണ്ടെത്തി
Breaking

ബഡ്ഗാം ജില്ലയിലെ നൗഗാമിലുള്ള റെയിൽ‌വേ ക്രോസിംഗിന് സമീപമായാണ്‌ ബോംബ്‌ കണ്ടെത്തിയത്‌.

ജമ്മു: ശ്രീനഗർ -ജമ്മു ദേശിയ പാതയിൽ ഐഇഡി ബോംബ്‌ കണ്ടെത്തി. ബഡ്ഗാം ജില്ലയിലെ നൗഗാമിലുള്ള റെയിൽ‌വേ ക്രോസിംഗിന് സമീപം സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ്‌ ബോംബ്‌ കണ്ടെത്തിയത്‌. ‌ ബോംബ് നിർമാർജന സ്ക്വാഡ് എത്തി ബോംബ്‌ നിർവീര്യമാക്കി. ബോംബ് കണ്ടെത്തിയതിനെത്തുടർന്ന്‌ ദേശീയപാതയിൽ ഗതാഗതം സ്‌തംഭിപ്പിച്ചിരുന്നു.

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.