ഇന്നത്തെ പ്രധാന വാര്‍ത്തകൾ
news

ഇന്നത്തെ 10 പ്രധാന വാര്‍ത്തകൾ

  1. രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്.
    news today  todays trending news  main news  trending news of the day  major happenings today  ഇന്നത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ വാർത്തകൾ  ഇന്നത്തെ വാർത്ത  പ്രധാന വാർത്ത
    ഇന്ധന വില വീണ്ടും കൂട്ടി
  2. യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് ശംഖുമുഖത്ത് സമാപനം. സമാപന മഹാ സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
    news today  todays trending news  main news  trending news of the day  major happenings today  ഇന്നത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ വാർത്തകൾ  ഇന്നത്തെ വാർത്ത  പ്രധാന വാർത്ത
    ഐശ്വര്യ കേരള യാത്രക്ക് ഇന്ന് സമാപനം
  3. ലാവ്‌ലിൻ കേസിൽ ഇന്ന് സുപ്രീം കോടതിയിൽ വാദം ആരംഭിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണു സിബിഐ സുപ്രീം കോടതിയിൽ എത്തിയത്.
    news today  todays trending news  main news  trending news of the day  major happenings today  ഇന്നത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ വാർത്തകൾ  ഇന്നത്തെ വാർത്ത  പ്രധാന വാർത്ത
    ലാവ്‌ലിൻ കേസിൽ ഇന്ന് സുപ്രീം കോടതിയിൽ വാദം
  4. പിഎസ്‌സി നിയമനത്തിൽ സമരം ശക്തമാക്കി ഉദ്യോഗാർഥികൾ. സെക്രട്ടേറിയറ്റിന് മുന്നിലെ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികളുടെ നിരാഹാര സമരം തുടരുന്നു.
    news today  todays trending news  main news  trending news of the day  major happenings today  ഇന്നത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ വാർത്തകൾ  ഇന്നത്തെ വാർത്ത  പ്രധാന വാർത്ത
    പിഎസ്‌സി നിയമനത്തിൽ സമരം ശക്തം
  5. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി പറയും. പ്രോസിക്യൂഷൻ ഹർജിയിൽ വിചാരണ കോടതിയാണ് വിധി പറയുന്നത്.
    news today  todays trending news  main news  trending news of the day  major happenings today  ഇന്നത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ വാർത്തകൾ  ഇന്നത്തെ വാർത്ത  പ്രധാന വാർത്ത
    ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി
  6. കെഎസ്ആർടിസിയിൽ ഒരു വിഭാഗം തൊഴിലാളികൾ ഇന്ന് പണിമുടക്കും. സ്വകാര്യ വത്കരണത്തിനും ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തിനും എതിരെയാണ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്‌തത്. ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിട്ടുള്ളത്.
    news today  todays trending news  main news  trending news of the day  major happenings today  ഇന്നത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ വാർത്തകൾ  ഇന്നത്തെ വാർത്ത  പ്രധാന വാർത്ത
    കെഎസ്ആർടിസി പണിമുടക്ക്
  7. 25-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ തലശേരി പതിപ്പിന് ഇന്ന് തുടക്കം. ആറ് തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 1500 പ്രതിനിധികൾക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
    news today  todays trending news  main news  trending news of the day  major happenings today  ഇന്നത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ വാർത്തകൾ  ഇന്നത്തെ വാർത്ത  പ്രധാന വാർത്ത
    ഐഎഫ്എഫ്കെയുടെ തലശേരി പതിപ്പിന് ഇന്ന് തുടക്കം
  8. ടൂള്‍കിറ്റ് കേസില്‍ ദിഷ രവിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ വാദം പൂര്‍ത്തിയായി.
    news today  todays trending news  main news  trending news of the day  major happenings today  ഇന്നത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ വാർത്തകൾ  ഇന്നത്തെ വാർത്ത  പ്രധാന വാർത്ത
    ദിഷ രവിയുടെ ജാമ്യാപേക്ഷയില്‍ വിധി
  9. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഈസ്റ്റ് ബംഗാൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. മത്സരം രാത്രി 7.30ന് ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ.
    news today  todays trending news  main news  trending news of the day  major happenings today  ഇന്നത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ വാർത്തകൾ  ഇന്നത്തെ വാർത്ത  പ്രധാന വാർത്ത
    ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം
  10. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ലീഡ്‌സ് യുണൈറ്റഡ് സതാംപ്‌ടണെ നേരിടും. മത്സരം രാത്രി 11.30ന്
    news today  todays trending news  main news  trending news of the day  major happenings today  ഇന്നത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ വാർത്തകൾ  ഇന്നത്തെ വാർത്ത  പ്രധാന വാർത്ത
    ഇംഗ്ലീഷ് പ്രീമിയർ ലീഗ്
    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback