ഇന്നത്തെ പ്രധാന വാര്‍ത്തകൾ
Breaking

ഇന്നത്തെ 10 പ്രധാന വാര്‍ത്തകൾ

  1. രാജ്യത്തെ ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസൽ ലിറ്ററിന് 25 പൈസയുമാണ് കൂട്ടിയത്. 9 മാസം കൊണ്ട് പെട്രോളിനും ഡീസലിനും വർധിച്ചത് 21 രൂപ.
    News Today  todays news  todays trending news  main news today  ഇന്നത്തെ പ്രധാന വാര്‍ത്തകൾ  ഇന്നത്തെ വാര്‍ത്തകൾ  ഇന്നത്തെ 10 പ്രധാന വാര്‍ത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകൾ
    ഇന്ധന വില ഇന്നും വർധിപ്പിച്ചു
  2. നിയമസഭ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ അന്തിമ തീരുമാനമെടുക്കാൻ ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേരും. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
    News Today  todays news  todays trending news  main news today  ഇന്നത്തെ പ്രധാന വാര്‍ത്തകൾ  ഇന്നത്തെ വാര്‍ത്തകൾ  ഇന്നത്തെ 10 പ്രധാന വാര്‍ത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകൾ
    തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം
  3. സംസ്ഥാന സർക്കാർ ഇന്ന് മന്ത്രിസഭാ യോഗം ചേരും. പിഎസ്‌സി ഉദ്യോഗാർഥികളുടെ വിഷയത്തിൽ ചർച്ച നടക്കും. വിഷയത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളെ അറിയിച്ചിരുന്നു.
    News Today  todays news  todays trending news  main news today  ഇന്നത്തെ പ്രധാന വാര്‍ത്തകൾ  ഇന്നത്തെ വാര്‍ത്തകൾ  ഇന്നത്തെ 10 പ്രധാന വാര്‍ത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകൾ
    മന്ത്രിസഭാ യോഗം
  4. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മത്സ്യ തൊഴിലാളികളുമായി സംവദിക്കാൻ രാഹുൽ ഗാന്ധി. ഇന്ന് കൊല്ലത്തെത്തി രാഹുൽ മത്സ്യ തൊഴിലാളികളെ കാണും.
    News Today  todays news  todays trending news  main news today  ഇന്നത്തെ പ്രധാന വാര്‍ത്തകൾ  ഇന്നത്തെ വാര്‍ത്തകൾ  ഇന്നത്തെ 10 പ്രധാന വാര്‍ത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകൾ
    മത്സ്യ തൊഴിലാളികളുമായി സംവദിക്കാൻ രാഹുൽ ഗാന്ധി
  5. സെമിത്തേരി ആക്‌ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമം ഏകപക്ഷീയവും സുപ്രീംകോടതി വിധിയുടെ ലംഘനവുമെന്ന് വാദം.
    News Today  todays news  todays trending news  main news today  ഇന്നത്തെ പ്രധാന വാര്‍ത്തകൾ  ഇന്നത്തെ വാര്‍ത്തകൾ  ഇന്നത്തെ 10 പ്രധാന വാര്‍ത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകൾ
    ഓർത്തഡോക്സ് സഭ സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിക്കും
  6. കേരള-കർണാടക അതിർത്തിയിലെ നിയന്ത്രണം ചോദ്യം ചെയ്‌ത ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും. ഇടക്കാല സ്റ്റേ വേണമെന്ന് ഹർജിക്കാരൻ കോടതിയിൽ.
    News Today  todays news  todays trending news  main news today  ഇന്നത്തെ പ്രധാന വാര്‍ത്തകൾ  ഇന്നത്തെ വാര്‍ത്തകൾ  ഇന്നത്തെ 10 പ്രധാന വാര്‍ത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകൾ
    കർണാടക ഹൈക്കോടതി
  7. കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തിപ്പിലെ ക്രമക്കേട് ആരോപണത്തിലെ ഹർജി ഇന്ന് ഹൈക്കോടതിയിൽ. മുൻ രഞ്ജി താരങ്ങളാണ് ഹർജി നൽകിയത്.
    News Today  todays news  todays trending news  main news today  ഇന്നത്തെ പ്രധാന വാര്‍ത്തകൾ  ഇന്നത്തെ വാര്‍ത്തകൾ  ഇന്നത്തെ 10 പ്രധാന വാര്‍ത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകൾ
    കേരള ക്രിക്കറ്റ് അസോസിയേഷൻ
  8. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിലാണ് മത്സരം നടക്കുന്നത്. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇതിനകം ഓരോ മത്സരങ്ങള്‍ വീതം ജയിച്ചിട്ടുണ്ട്.
    News Today  todays news  todays trending news  main news today  ഇന്നത്തെ പ്രധാന വാര്‍ത്തകൾ  ഇന്നത്തെ വാര്‍ത്തകൾ  ഇന്നത്തെ 10 പ്രധാന വാര്‍ത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകൾ
    ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം
  9. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒഡീഷ മുംബൈ സിറ്റിയെ നേരിടും. മത്സരം രാത്രി 7.30ന് ഗോവ ജിഎംസി സ്റ്റേഡിയത്തിൽ.
    News Today  todays news  todays trending news  main news today  ഇന്നത്തെ പ്രധാന വാര്‍ത്തകൾ  ഇന്നത്തെ വാര്‍ത്തകൾ  ഇന്നത്തെ 10 പ്രധാന വാര്‍ത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകൾ
    ഇന്ത്യൻ സൂപ്പർ ലീഗ്
  10. സ്‌പാനിഷ് ലാ ലിഗയിൽ ഇന്ന് ബാഴ്‌സലോണ എൽച്ചെ പോരാട്ടം. മത്സരം രാത്രി 11.30ന്
    News Today  todays news  todays trending news  main news today  ഇന്നത്തെ പ്രധാന വാര്‍ത്തകൾ  ഇന്നത്തെ വാര്‍ത്തകൾ  ഇന്നത്തെ 10 പ്രധാന വാര്‍ത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകൾ
    സ്‌പാനിഷ് ലാ ലിഗ
    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback