ജർമനിയിൽ കോണ്‍ഗ്രസ് പ്രവർത്തകർ പാക്ക് പതാക ഉയർത്തിയെന്ന് ആരോപണം
Pakistan

ആരോപണങ്ങൾ ഐഒസി നിഷേധിച്ചിട്ടുണ്ട്

ബെർലിൻ: കാർഷിക നിയമങ്ങൾക്കെതിരെ ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് (ഐഒസി) സംഘടിപ്പിച്ച പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ഉയർത്തിയതായി ആരോപണം. ബിജെപി നേതാവ് സുരേഷ്‌ നഖുവ ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത്. ജർമ്മനിയിൽ കോണ്‍ഗ്രസ് നടത്തിയതെന്ന് പറയുന്ന ചിത്രവും നഖുവ ട്വിറ്ററിൽ പങ്കുവെച്ചു.

  • Rahul Gandhi's Congress is Hand in glove with pakistan.

    Indian Overseas Congress officebearers unfurl paki flag in farmer protest in Germany.

    One in blue is Charan Kumar who is holding the Pakistani Flag

    One in red is Raj Sharma, office bearer of IOC Germany#CongresswithPak pic.twitter.com/YmnqmaPT3p

    — Suresh Nakhua (सुरेश नाखुआ) (@SureshNakhua) February 22, 2021

"രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് പാകിസ്ഥാനുമായി കൈകോർക്കുകയാണ്. പാകിസ്ഥാൻ പതാക പിടിച്ചിരിക്കുന്ന ചരണ്‍ കുമാർ ഐഒസിയുടെ ചുമതല വഹിക്കുന്ന ആളാണ്" നഖുവ ട്വിറ്ററിൽ കുറിച്ചു. എന്നാൽ ആരോപണങ്ങൾ ഐഒസി നിഷേധിച്ചിട്ടുണ്ട്.

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.