ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ

ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍

  1. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഇന്ന് സമാപിക്കും. യാത്രയുടെ സമാപനം തിരുവനന്തപുരത്ത്. സമാപന സമ്മേളനം 23ന്.
    ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  news today  headline news today
    ഐശ്വര്യ കേരള യാത്ര ഇന്ന് സമാപിക്കും
  2. ബിജെപിയുടെ വിജയയാത്രക്ക് ഇന്ന് കാസര്‍കോട് തുടക്കമാകും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്‌ഘാടനം ചെയ്യും.
    ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  news today  headline news today
    വിജയ് യാത്രക്ക് ഇന്ന് തുടക്കം
  3. പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം തുടരുന്നു. സമരക്കാരെ ഉദ്യോഗസ്ഥര്‍ ഇന്ന് വീണ്ടും കാണും.
    ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  news today  headline news today
    പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം തുടരുന്നു
  4. പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റ് പടിക്കല്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ നിരാഹാര സമരവും തുടരുന്നു. നിരാഹാരമിരിക്കുന്നത് എംഎല്‍എമാരായ ഷാഫി പറമ്പിലും കെഎസ്‌ ശബരീനാഥും.
    ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  news today  headline news today
    യൂത്ത് കോണ്‍ഗ്രസിന്‍റെ നിരാഹാര സമരം തുടരുന്നു
  5. ഡല്‍ഹിയില്‍ കര്‍ഷക സമരം തുടരുന്നു. സമരം കൂടുതല്‍ ശക്തമാക്കാന്‍ സംഘടനകള്‍. കേരളത്തില്‍ അടക്കം മഹാ പഞ്ചായത്തുകള്‍.
    ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  news today  headline news today
    കര്‍ഷക സമരം തുടരുന്നു
  6. ഐഎഫ്‌എഫ്‌കെ കൊച്ചി പതിപ്പിന് ഇന്ന് തിരശീല വീഴും. അവസാന ദിവസം ഏഴ്‌ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്.
    ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  news today  headline news today
    കൊച്ചി പതിപ്പിന് ഇന്ന് തിരശീല വീഴും
  7. ആറ്റുകാല്‍ ഉത്സവത്തിന്‍റെ ഭാഗമായുള്ള കുത്തിയോട്ട വ്രതാരംഭം ഇന്ന്. 10 ദിവസത്തെ ഉത്സവ ചടങ്ങുകളാണ് നടക്കുന്നത്.
    ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  news today  headline news today
    കുത്തിയോട്ട വ്രതാരംഭം ഇന്ന്
  8. ഐഎസ്‌എല്ലില്‍ ഇന്ന് ഇരട്ട പോരാട്ടം. ബംഗളൂരു എഫ്‌സി, ഗോവ എഫ്‌സി പോരാട്ടം ഇന്ന് വൈകിട്ട് അഞ്ചിന് ആരംഭിക്കും. രാത്രി 7.30ന് ആരംഭിക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിന്‍ എഫ്‌സിയും നേര്‍ക്കുനേര്‍.
    ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  news today  headline news today
    ഐഎസ്‌എല്ലില്‍ ഇരട്ട പോരാട്ടം
  9. സ്‌പാനിഷ് ലാലിഗയില്‍ ഇന്ന് ബാഴ്‌സലോണ, കാഡിസ് മത്സരം. പോരാട്ടം വൈകിട്ട് 6.30ന്.
    ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  news today  headline news today
    സ്‌പാനിഷ് ലാലിഗയില്‍ ഇന്ന്
  10. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ന് ഫൈനല്‍ പോരാട്ടം. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചും ഡാനില്‍ മദ്‌വദേവും നേര്‍ക്കുനേര്‍. മത്സരം ഉച്ചക്ക് രണ്ടിന് ആരംഭിക്കും.
    ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  news today  headline news today
    ഫൈനല്‍ പോരാട്ടം
    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.