പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
- സംസ്ഥാനത്ത് 4034 പുതിയ കൊവിഡ് രോഗികള്‍
- ആഴക്കടൽ മത്സ്യബന്ധന വിവാദം: പ്രചാരണ ജാഥകളുമായി യുഡിഎഫ്
- കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി ഉത്തരാഖണ്ഡ്
- ടൂൾക്കിറ്റ് കേസിൽ ദിഷ രവിക്ക് ജാമ്യം
- കർണാടക സർക്കാരിന്‍റെ നടപടിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
- ജർമനിയിൽ കോണ്‍ഗ്രസ് പ്രവർത്തകർ പാക്ക് പതാക ഉയർത്തിയെന്ന് ആരോപണം
- മെഡിക്കല്‍ രംഗത്ത് നിര്‍മിത ബുദ്ധി വലിയ സ്വാധീനം ചെലുത്തുമെന്ന് സത്യ നദല്ലെ
- ജമ്മുകശ്മീരിലെ ബുഡ്‌ഗാമിൽ സുരക്ഷ കർശനമാക്കി
- സണ്ണി ലിയോണിയുടെ വിദേശയാത്രകൾ തടയാനാവില്ലെന്ന് ഹൈക്കോടതി
- ക്ലൈമാക്‌സ് റെഡി, കഥ കിട്ടിയാല്‍ ദൃശ്യം 3 വരും: ജീത്തു ജോസഫ്