പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
- യുവതി സ്വർണക്കടത്ത് സംഘത്തിലെ കണ്ണി; തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ
- സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു
- കെഎസ്ആർടിസിയിലെ 24 മണിക്കൂർ സൂചന പണിമുടക്ക് തുടരുന്നു
- രാഹുൽ ഗാന്ധി ഇന്ന് തിരുവനന്തപുരത്ത്
- ട്രാക്ടർ റാലിക്കിടെ അക്രമം; ജമ്മുവിൽ നിന്നുള്ള കർഷക നേതാവിനെ കസ്‌റ്റഡിയിലെടുത്തു
- ബിഹാറിൽ ട്രക്കും കാറും കൂട്ടിയിടിച്ച് എട്ട് മരണം
- ബരൂച്ച് കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; 23 പേർക്ക് പരിക്ക്
- ചിക്കബെല്ലപുരയിൽ ജെലാറ്റിൻ സ്‌ഫോടനം ;ആറ് പേർ മരിച്ചു
- ഗുജറാത്ത് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു
- ഇന്ത്യയിൽ 7,000 ത്തിലധികം കൊറോണ വൈറസ് വകഭേദങ്ങളുണ്ടെന്ന് റിപ്പോർട്ട്