പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
- ബിജെപിയുടെ വിജയയാത്രക്ക് തുടക്കം
- പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; ഒരു എംഎല്‍എ കൂടി രാജിവച്ചു
- ഓസ്‌ട്രേലിയൻ ഓപ്പണില്‍ ഹാട്രിക് കിരീടം നേടി നൊവാക് ജോക്കോവിച്ച്
- ഇഎംസിസി വിവാദ ധാരണാ പത്രം റദ്ദാക്കും; നിർദ്ദേശം നൽകി മുഖ്യമന്ത്രി
- വിജയരാഘവന്‍റെ മനോനില പരിശോധിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍
- ഇ. ശ്രീധരന്‍റെ വരവ് തെരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കില്ലെന്ന് ശശി തരൂര്‍
- കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവന്‍റെ മരണം കൊലപാതകമെന്ന് ഫോറൻസിക് റിപ്പോർട്ട്
- സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്
- ഉത്തർപ്രദേശിൽ പീഡനക്കേസിൽ പ്രതിക്ക് പത്ത് വർഷം തടവ്
- മാലിദ്വീപുമായി 50 ദശലക്ഷം ഡോളറിന്‍റെ പ്രതിരോധ കരാറിലൊപ്പിട്ട് ഇന്ത്യ