പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
- ചിക്കബെല്ലപുരയിൽ ജെലാറ്റിൻ സ്‌ഫോടനം ;അഞ്ച് പേർ മരിച്ചു
- കെഎസ്ആർടിസിയിലെ 24 മണിക്കൂർ സൂചന പണിമുടക്ക് തുടരുന്നു
- രാഹുൽ ഗാന്ധി ഇന്ന് തിരുവനന്തപുരത്ത്
- കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേരെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തി
- പള്ളിവാസലിലെ പെൺകുട്ടിയുടെ മരണം; പ്രതിയ്‌ക്കായി അന്വേഷണം ഊർജിതമാക്കി
- ഇന്ത്യയിൽ 7,000 ത്തിലധികം കൊറോണ വൈറസ് വകഭേദങ്ങളുണ്ടെന്ന് റിപ്പോർട്ട്
- യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് ശംഖുമുഖത്ത് സമാപനം
- ഭാര്യയേയും മകളെയും രക്ഷിക്കാൻ ചീറ്റയെ കൊന്നു
- കേന്ദ്രമന്ത്രി ശ്രീപദ് നായിക് നാളെ ആശുപത്രി വിടും
- 20 മില്യൺ കൊവിഡ് വാക്‌സിനുകൾ നൽകുമെന്ന് ജോൺസൺ & ജോൺസൺ