
അഭിഷേക് ബച്ചനും യാമി ഗൗതവും ലഞ്ച് ബോക്സ് ഫെയിം നിമ്രത് കൗറുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ
അഭിഷേക് ബച്ചനും യാമി ഗൗതവും നിമ്രത് കൗറും മുഖ്യകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ദസ്‌വീ. അഭിഷേക് ബച്ചന്‍റെയും യാമിയുടെയും നിമ്രതിന്‍റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തി ചിത്രത്തിലെ പോസ്റ്ററുകൾ പുറത്തുവിട്ടു. നവാഗതനായ തുഷാർ ജലോട്ടയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
-
Meet GANGA RAM CHAUDHARY#Dasvi Shoot Begins…@yamigautam @NimratOfficial #DineshVijan @LeyzellSandeep #ShobhanaYadav @TusharJalota @writish #KumarVishwas @Soulfulsachin @JIGARSARAIYA #AmitabhBhattacharya @maddockfilms @bakemycakefilms @jiostudios @JioCinema pic.twitter.com/W14vStLECH
— Abhishek Bachchan (@juniorbachchan) February 22, 2021
-
Meet JYOTI DESWAL#Dasvi Shoot Begins…@juniorbachchan @NimratOfficial #DineshVijan @leyzellsandeep @shobhnaYadava @TusharJalota @writish #KumarVishwas @Soulfulsachin @JIGARSARAIYA #AmitabhBhattacharya @maddockfilms @bakemycakefilms @jiostudios @JioCinema pic.twitter.com/QRKRRiIxtz
— Yami Gautam (@yamigautam) February 22, 2021
-
Meet BIMLA DEVI#Dasvi Shoot Begins…@juniorbachchan @yamigautam #DineshVijan @leyzellsandeep @shobhnaYadava @TusharJalota @writish #KumarVishwas @Soulfulsachin @JIGARSARAIYA #AmitabhBhattacharya @maddockfilms @bakemycakefilms @jiostudios @JioCinema pic.twitter.com/ARjiwEAQK6
— Nimrat Kaur (@NimratOfficial) February 22, 2021
സോഷ്യൽ കോമഡിയായി ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. ദസ്‌വീയിൽ ഗംഗ റാം ചൗധരിയായാണ് അഭിഷേക് ബച്ചൻ എത്തുന്നത്. പൊലീസ് ഓഫിസർ ജ്യോതി ദെസ്‌വാളായി യാമി ഗൗതവും ലഞ്ച് ബോക്സ് ഫെയിം നിമ്രത് കൗർ രാഷ്‌ട്രീയ പ്രവർത്തകയായ ബിമല ദേവിയായും വേഷമിടുന്നു. റിതേഷ് ഷായാണ് തിരക്കഥാകൃത്ത്. ജിയോ സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിനേഷ് വിജയനാണ് ചിത്രം നിര്‍മിക്കുന്നത്.