ആർട്ടിക്കിൾ 15 സംവിധായകനൊപ്പം വീണ്ടും ആയുഷ്മാൻ ഖുറാന; അനേക് സെപ്തംബറിൽ റിലീസിന്
Breaking

ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ സ്റ്റെഫാൻ റിക്ടറും അനേകിന്‍റെ ഭാഗമാകുന്നു

ആർട്ടിക്കിൾ 15ന് ശേഷം ആയുഷ്മാൻ ഖുറാന- അനുഭവ് സിൻഹ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം അനേകിന്‍റെ റിലീസ് തിയതി പുറത്തുവിട്ടു. ഈ വർഷം സെപ്‌തംബർ 17ന് ബോളിവുഡ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ചിത്രത്തിൽ ഖുറാനയുടെ കഥാപാത്രത്തെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.

  • Naam #ANEK, lekin release date ek! Milte hai aapse 17th September 2021 ko! @anubhavsinha #BhushanKumar @TSeries @BenarasM pic.twitter.com/D1Ae4XV9Eg

    — Ayushmann Khurrana (@ayushmannk) February 22, 2021

ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ സ്റ്റെഫാൻ റിക്ടറാണ് അനേകിന്‍റെ ആക്ഷൻ സീക്വൻസുകൾ ഒരുക്കുന്നത്. നോർത്ത് ഈസ്റ്റായിരുന്നു ചിത്രത്തിന്‍റെ ലൊക്കേഷൻ. ടി സീരീസിന്‍റെയും ബനാറസ് മീഡിയ വർക്സിന്‍റെയും ബാനറിൽ സംവിധായകന്‍ അനുഭവ് സിന്‍ഹയും ഭൂഷൺ കുമാറും ചേർന്നാണ് സ്പൈ ത്രില്ലർ നിർമിക്കുന്നത്. അനുഭവ് സിൻഹയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണിതെന്നും റിപ്പോർട്ടുകളുണ്ട്.

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.