മുംബൈ ട്രാഫിക് പൊലീസിന്‍റെ നടപടിയിൽ വിവേക് ഒബ്‌റോയിയുടെ പ്രതികരണം
Vivek

സുരക്ഷിതരായി യാത്ര ചെയ്യണമെന്ന് മനസിലാക്കി തന്നതിന് മുംബൈ ട്രാഫിക് പൊലീസിന് നന്ദി അറിയിച്ചുകൊണ്ട് വിവേക് ഒബ്‌റോയി ട്വീറ്റ് ചെയ്‌തു

മുംബൈ: ട്രാഫിക് നിയമങ്ങൾക്ക് വിരുദ്ധമായി മാസ്‌കും ഹെൽമെറ്റും ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്‌തതിന് ബോളിവുഡ്​ നടന്‍ വിവേക്​ ഒബ്​റോയിക്കെതിരെ മുംബൈ ട്രാഫിക്​ പൊലീസ് നടപടി എടുത്തിരുന്നു. ഇക്കഴിഞ്ഞ വാലന്‍റൈന്‍ ദിനത്തില്‍ ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കു​മ്പോഴാണ് വിവേക്​ ഒബ്​റോയിക്ക് ട്രാഫിക്​ പൊലീസ് 500 രൂപ പിഴയിട്ടത്.

  • Pyaar humein kis mod pe le aaya!Nikle they nayi bike par hum aur hamari jaan, bina helmet ke kat gaya chalaan!Riding without a helmet?Mumbai police will do a checkmate!Thank u @mumbaipolice for making me realise that safety is always most important. Be safe,Wear a helmet & a mask

    — Vivek Anand Oberoi (@vivekoberoi) February 20, 2021

സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ പ്രതികരവുമായി എത്തിയിരിക്കുകയാണ് നടൻ വിവേക് ഒബ്​റോയി. "ഞാനും എന്‍റെ ഭാര്യയും കൂടി പുതിയ ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുമ്പോൾ പൊലീസ് നടപടിയെടുത്തു. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കുക എന്നത് എല്ലായ്‌പ്പോഴും പ്രധാനപ്പെട്ടതാണെന്ന് എന്നെ ബോധ്യപ്പെടുത്തിയതിന് പൊലീസിന് നന്ദി. സുരക്ഷിതരായിരിക്കൂ, ഹെൽമറ്റും മാസ്‌കും ധരിക്കൂ," എന്നാണ് ബോളിവുഡ് താരം ട്വീറ്റ് ചെയ്‌തത്.

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.