പ്രഭാത സവാരിക്കിടെ വയോധികൻ കാറിടിച്ച് മരിച്ചു
വയോധികൻ

ചെക്യാട്ട്കാവ് സ്വദേശി റിട്ട.അധ്യാപകൻ യു. ബാലകൃഷ്‌ണൻ (70) ആണ് മരിച്ചത്

കണ്ണൂർ: മയ്യില്‍ ടൗണില്‍ പ്രഭാത സവാരിക്കിടെ വയോധികൻ കാറിടിച്ച് മരിച്ചു. ചെക്യാട്ട്കാവ് സ്വദേശി റിട്ട.അധ്യാപകൻ യു.ബാലകൃഷ്ണൻ (70) ആണ് മരിച്ചത്. ബാലകൃഷ്‌ണനെ ഇടിച്ച കാര്‍ കണ്ടെത്താനായിട്ടില്ല. വാഹനം കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചു.

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.