ബിജെപിയുടെ വിജയയാത്രക്ക് തുടക്കം

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കാസർകോട് നിന്നാരംഭിച്ച യാത്ര ഉദ്ഘാടനം ചെയ്തത്.
കാസർകോട്: ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രക്ക് തുടക്കമായി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കാസർകോട് താളിപ്പടുപ്പ് മൈതാനിയിൽ യാത്ര ഉദ്ഘാടനം ചെയ്തത്. ജാഥക്ക് കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കം എന്‍ഡിഎയുടെ ദേശീയ സംസ്ഥാന നേതാക്കളുടെ സജീവ സാന്നിധ്യത്തിലായുരുന്നു ജാഥയുടെ ഉദ്ഘാടനം. ജാഥക്ക് വൻ സ്വീകരണവുമായി ബിജെപി പ്രവർത്തകർ.
ബിജെപിയുടെ വിജയയാത്രക്ക് തുടക്കം