കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ പര്യടനം ആരംഭിച്ചു

യാത്രക്ക് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ആണ് ആദ്യ സ്വീകരണം
കാസർകോട്: ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ പര്യടനം ആരംഭിച്ചു. ഞായറാഴ്ച യോഗി ആദിത്യ നാഥ് ഉദ്‌ഘാടനം ചെയ്ത യാത്രക്ക് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ആണ് ആദ്യ സ്വീകരണം. ഇന്ന് രാവിലെ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയിൽ തുറന്ന വാഹനത്തിൽ ആണ് ജാഥാ ലീഡർ സുരേന്ദ്രൻ പര്യടനം ആരംഭിച്ചത്. കാസർകോട് ജില്ലയിൽ മറ്റു സ്വീകരണ പരിപാടികൾ ഇല്ല.
കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ പര്യടനം ആരംഭിച്ചു