മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്

കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന തുറമുഖത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് പ്രവർത്തകരുടെ പ്രതിഷേധം.
കോഴിക്കോട്: ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന തുറമുഖത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് പ്രവർത്തകരുടെ പ്രതിഷേധം.
മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്