പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
- സ്ഥാനാർഥി നിർണയത്തിൽ നിർദേശവുമായി ചങ്ങനാശ്ശേരി അതിരൂപത
- മുൻ എംഎൽഎ ബി.രാഘവൻ നിര്യാതനായി
- ലാവ്‌ലിന്‍ കേസ്; വാദം ഏപ്രില്‍ ആറിലേക്ക് മാറ്റി
- ഉത്തരാഖണ്ഡ് ദുരന്തം; മരണസംഖ്യ 70 ആയി
- കെഎസ്ആർടിസി പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാർ
- പള്ളിവാസലിലെ പെൺകുട്ടിയുടെ കൊലപാതകം ; ബന്ധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
- ഷംഷാബാദ് വിമാനത്താവളത്തിൽ സ്വർണ വേട്ട; 1,867 ഗ്രാം സ്വർണം പിടിച്ചെടുത്തു
- കതിരൂർ മനോജ് വധക്കേസ്; പ്രതികൾക്ക് ജാമ്യം അനുവദിച്ചു
- ഹരിയാന സർക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി കോൺഗ്രസ്
- ബിഗ് ബിയുടെ പ്രശംസക്ക് നന്ദിയറിയിച്ച് മോഹൻലാൽ