പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
- സംസ്ഥാനത്ത് 2212 പുതിയ കൊവിഡ് രോഗികള്‍; പരിശോധിച്ചത് 38,103 സാമ്പിളുകള്‍
- ഇ.എം.സി.സി ധാരണാപത്രം റദ്ദാക്കി; അന്വേഷണത്തിന് ഉത്തരവ്
- "നാഷണലിസ്റ്റ് കോൺഗ്രസ് കേരള" ; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി. കാപ്പൻ
- ഹെൽത്ത് ഇൻസ്പെക്‌ടർ പീഡിപ്പിച്ചെന്ന പരാതി വ്യാജം; യുവതിക്കെതിരെ നടപടി
- കൊല്‍ക്കത്ത മെട്രോ വിപുലീകരണം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു
- വയനാട്ടിൽ ആവേശമായി രാഹുൽ ഗാന്ധിയുടെ ട്രാക്‌ടർ റാലി
- അതിർത്തി സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കൂടുന്നു; ജാഗ്രതയിൽ തമിഴ്‌നാട്
- ജെഎസ്എസ് ഇടതുമുന്നണി വിട്ടതായി വിമത വിഭാഗം നേതാവ് രാജൻ ബാബു
- പ്ലസ് ടു വിദ്യാർഥിനിയുടെ കൊലപാതകം; ബന്ധുവായ യുവാവിന്‍റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി
- രാജ്യത്ത് വീണ്ടും സ്വര്‍ണ വില കൂടി