പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
- സര്‍ക്കാരിനെതിരെ മത്സ്യത്തൊഴിലാളികളെ തിരിച്ചുവിടാം എന്നത് വ്യാമോഹം മാത്രമെന്ന് മുഖ്യമന്ത്രി
- ആഴക്കടല്‍ മത്സ്യ ബന്ധനം; ഇഎംസിസിയുമായി കരാറില്ലെന്ന് മുഖ്യമന്ത്രി
- സർക്കാർ രേഖാമൂലം ഉറപ്പ് നൽകും വരെ സമരം തുടരും: ഉദ്യോഗാർഥികൾ
- സഞ്ചാരികൾക്ക് കൗതുകമായി ജയ്പൂർ ആല്‍ബര്‍ട്ട് ഹാളിലെ മമ്മി
- ചമോലി ദുരന്തം; മരിച്ചവരുടെ എണ്ണം 67 ആയി
- ലഹരി മരുന്ന് കേസിൽ മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കിന്‍റെ മരുമകന്‍റെ ജാമ്യാപേക്ഷ തള്ളി
- ലൂസിയാനയിലെ തോക്ക് വിൽപന ശാലയിൽ വെടിവയ്‌പ്; നിരവധി പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
- ഇറാഖിലെ ബലാദ് എയര്‍ ബേസില്‍ റോക്കറ്റാക്രമണം
- 'ദി പ്രീസ്റ്റ്' മാര്‍ച്ച് നാലിന് തിയേറ്ററുകളില്‍, ജോഫിന് ആശംസകളുമായി ലാല്‍ ജോസ്
- അത്‌ലറ്റിക്കോ മാഡ്രിനെ അട്ടിമറിച്ച് ലെവാന്‍ഡെ; സീസണില്‍ ഹോം ഗൗണ്ടില്‍ കാലിടറുന്നത് ആദ്യം